ഈ ബ്ലോഗ് തിരയൂ

14/1/10

COMPUTER TIPS

Buzz It



കംപ്യുട്ടര്‍ വാങ്ങുമ്പോള്‍ =  നമുക്ക് ആവശ്യമുണ്ടോ  ,എന്ത് ചെയ്യാനാണ് , എന്നതിനനുസരിച്ചാണ് വാങ്ങേണ്ടത് , ചിലര്‍ ടിവി കാണാന്‍ മറ്റുള്ളവര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്ക്യാന്‍ , ഗെയിം കളിക്ക്യാന്‍ , ഓഫീസ് വര്‍ക്ക് ചെയ്യാന്‍ .................അങ്ങനെ  പലതിനും .ഇത്  പറയാന്‍ കാരണം പല ആവശ്യങ്ങള്‍ക്കും വ്യത്യസ്തങ്ങളായ സാധനങ്ങളാണ് ഉള്ളത് (( മതര്‍ബോട് , ഡിവിഡി രൈട്ടെര്‍  ,മള്‍ടിമീഡിയ കീബോഡ് (10 - 12  കൂടുതല്‍ കീകള്‍ ( ഇമെയില്‍ , ഇന്റര്‍നെറ്റ്‌ ,മ്യൂസിക്‌ ....), ഒപ്ടികാല്‍ മൌസ് (അടിയില്‍ ബോള്‍ ഇല്ലാത്ത വലിയ പ്രശ്നം വരാത്ത മൗസ് ),  ഗ്രാഫിക്സ് കാര്‍ഡ്‌ , ഓഡിയോ കാര്‍ഡ്‌ , ടുനെര്‍ കാര്‍ഡ്‌ , ബ്ലുടൂത് , കാര്‍ഡ്‌ രീടര്‍ , ........)) ആയതിനാല്‍ എന്താണോ ആവശ്യങ്ങള്‍ അത് പറഞ്ഞു വാങ്ങണം .കമ്പനി സാധനത്തെക്കാള്‍  അസ്സംപ്ള്‍ ചെയ്താല്‍ വില കുറക്ക്യാം, (2000 / rs ) വാറന്റി കണക്കാ പല കമ്പനികളും പല വാറന്റി ആണ് നല്‍കുന്നത് 2 -5 വര്ഷം വരെ വര്ഷം കൂടുന്തോറും വിലയും കൂടും , സാധാരണ ഹാര്‍ഡ് ഡിസ്ക് 5 വര്ഷം , മതര്‍ ബോര്‍ഡ് 1 -2 വര്ഷം , അങ്ങനെയാണ് .....സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ ബോര്‍ഡ് മാത്രം കൊടുക്കുക ( ബോര്‍ഡ് ആണ് പ്രശ്നം  എങ്കില്‍ ) റാം  ,പ്രോസ്സസര്‍ , എന്നിവ കൊടുത്താല്‍ മാറാനും മാറ്റാനും സാദ്യത ഉണ്ട് .സാദാരണ വീട്ടില്‍ വച്ച് സര്‍വീസ് ചെയ്താല്‍ 200 / rs  ഉം  ബോര്‍ഡ് സര്‍വിസ് ചെയ്താല്‍ സാധാരണ 300 - 350 ഉം  ആണ് .  വില വിവരം ....പ്രോസസ്സര്‍ 1800 -8500 , മതര്‍ബോദ് 2250 - 4800 , ഹാര്‍ഡ് ഡിസ്ക് 1800  - 3450 , മെമറി 950 -2750 ,സീഡി  ഡ്രൈവ് 500 , ഡിവിഡി 1200 , മോണിറ്റര്‍ എല്സിടി 3450 -7500 ...,പെന്‍ ഡ്രൈവ് 325 -1000 .....,സോഫ്റ്റ്‌വെയര്‍ (os )4400 -7500 ,കീബോര്‍ഡ്  175 -850 , മൌസ് 175 -500 ,വെബ്കാം 375 -1250 ,സ്പീകര്‍ 250 - 800 , മോഡം 300 -550 , കാബിനറ്റ്‌ 950 -1850 , യുപിഎസ് 1250 -2350 , ഹെഡ് ഫോണ്‍ 100 ...,, ഹാര്‍ഡ്‌വെയര്‍ ( കംപുടരിന്റെ ഭാഗങ്ങള്‍ ) സോഫ്റ്റ്‌വെയര്‍ ( നമ്മള്‍ വര്‍ക്ക് ചെയ്യുന്ന പ്രോഗ്രാം ഉദാഹരണം എംഎസ് ഓഫീസ് )യൂസിംഗ് (കൂടുതല്‍ നേരം മൗസ് ഉപയോഗിച്ചാല്‍ കൈക്ക് കഴപ്പ് തോന്നും , കീബോര്‍ഡ് ഉപയോഗിക്കൂ ) ..... 
കീബോര്‍ഡ് ഷോര്‍ട്ട് കട്ട്‌ (   വിന്‍ഡോസ് സ്റ്റാര്‍ട്ട്‌ കീ = കന്ട്രോളിന്റെയും ആള്ടിന്റെയും ഇടക്കുള്ള കീ )
മൈ  കമ്പ്യൂട്ടര്‍ = വിന്‍ഡോസ്‌ കീ  + E ,  റണ്‍  അല്ലങ്കില്‍ ഫയന്റ്റ് =വിന്‍ഡോസ്‌ കീ +R  , ഫയല്‍ സെര്‍ച് ചെയ്യാന്‍ =വിന്‍ഡോസ്‌ കീ +F , ഓപണ്‍ ചെയ്ത എല്ലാ വിന്‍ഡോയും മിനിമയ്സ് ചെയ്യാന്‍ =വിന്‍ഡോസ്‌ കീ +M , കാമ്പ്യുടര്‍ ലോക്ക് ചെയ്യാന്‍ =വിന്‍ഡോസ്‌ കീ +L , വിന്‍ഡോ ക്ലോസ് അല്ലങ്കില്‍ shutdown  option   =alt +F4 അല്ലങ്കില്‍ CTRL +W ,   ALT + space tab =വിന്‍ഡോ വലുതാക്കാം ,ചെറുതാക്കാം, നീക്കാം,

വൈറസ്‌ .avg ആന്റിവൈറസ്  ഫ്രീ അപ്ഡേറ്റ്  ആയി കിട്ടും , അത് മാത്രം പോര ,ഫയര്‍വാള്‍ ( zonealarm ) തുടങ്ങിയവയും വേണം . വയറസ് കയറിയാല്‍ ഉടനെ ഫോര്‍മാറ്റ് ചെയ്യരുത് , restore  ചെയ്യാം ,വേറെ antiviarus ഇട്ടു സ്കാന്‍ ചെയ്യാം ,bootable ഡിസ്ക് ഇട്ടു കറക്റ്റ് ചെയ്യാം ,operating സിസ്റ്റം ഉപയോഗിച്ച് റിപ്പയര്‍ ചെയ്യാം , എന്നിട്ടേ ഫോര്‍മാറ്റ്‌ ചെയ്യാവൂ
ഹാങ്ങിംഗ് ..പ്രഥാനമായും മെമ്മറി കാര്‍ഡ്, പെന്‍ ഡ്രൈവ് , ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍ നിന്നുമാണ് വയറസ് വന്നു ഹാങ്ങിംഗ് ആകുന്നത്‌ ഇവയൊക്കെ ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് സ്കാന്‍ ചെയ്യണം ,     തുടരും .........

അഭിപ്രായങ്ങളൊന്നുമില്ല: