നമ്മള്‍ കഴിക്കുന്ന ആഹാരം ജീവന്‍ നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല നമ്മള്‍ അറിയാതെ പല രോഗങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു , പഴമക്കാര്‍ പറഞ്ഞത് തഴഞ്ഞു പുതിയത് കണ്ടെത്തിയപ്പോള്‍ മനുഷ്യന്റെ മനസിനും സരീരത്തിനും നാമറിയാതെ മാറ്റം വന്നു , പഴമക്കാരുടെ അറിവുകള്‍ നമ്മള്‍ നഷ്ടപെടുതുന്നു ആ നഷ്ട്ടം തിരിച്ചറിയുമ്പോഴേക്കും അറിവുകള്‍ നഷ്ട്ടപെട്ടെക്കും , ഓരോ ആഹാര സാദനവും( വെളുത്തുള്ളി ,മഞ്ഞള്‍ ,ഇഞ്ചി....തുടങ്ങിയവ ) ഓരോരോ മരുന്നാണ് അത് അധികം ആവരുത്, നമ്മുടെ പുറം തൊലിയെ കാളും കട്ടി കുറവാണു ഉള്ളിലെ അവയവങ്ങള്‍ക്ക് ( കുടല്‍ ...)ആയതിനാല്‍ മുളക് പോലുള്ളവ ചെരുതായിട്ടുമാത്രം മതി, എന്നും ചെറുപ്പതോടെ ഇരിക്കാന്‍ മിതമായ ആഹാരവും തേനും മതി, ഡോക്ടര്‍മാരും ശാസ്ത്രകാരന്മാരും മാറ്റിമാറ്റി പറയും ( വെളിച്ചെണ്ണ പ്രശ്നം പോലെ )വെളിച്ചെണ്ണ ശരീരം അനങ്ങി പണി ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല amrithanu വെളിച്ചെണ്ണ . തുടരും .... കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യൂ
24/1/10
ആഹാരമാണ് മരുന്ന്

നമ്മള്‍ കഴിക്കുന്ന ആഹാരം ജീവന്‍ നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല നമ്മള്‍ അറിയാതെ പല രോഗങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു , പഴമക്കാര്‍ പറഞ്ഞത് തഴഞ്ഞു പുതിയത് കണ്ടെത്തിയപ്പോള്‍ മനുഷ്യന്റെ മനസിനും സരീരത്തിനും നാമറിയാതെ മാറ്റം വന്നു , പഴമക്കാരുടെ അറിവുകള്‍ നമ്മള്‍ നഷ്ടപെടുതുന്നു ആ നഷ്ട്ടം തിരിച്ചറിയുമ്പോഴേക്കും അറിവുകള്‍ നഷ്ട്ടപെട്ടെക്കും , ഓരോ ആഹാര സാദനവും( വെളുത്തുള്ളി ,മഞ്ഞള്‍ ,ഇഞ്ചി....തുടങ്ങിയവ ) ഓരോരോ മരുന്നാണ് അത് അധികം ആവരുത്, നമ്മുടെ പുറം തൊലിയെ കാളും കട്ടി കുറവാണു ഉള്ളിലെ അവയവങ്ങള്‍ക്ക് ( കുടല്‍ ...)ആയതിനാല്‍ മുളക് പോലുള്ളവ ചെരുതായിട്ടുമാത്രം മതി, എന്നും ചെറുപ്പതോടെ ഇരിക്കാന്‍ മിതമായ ആഹാരവും തേനും മതി, ഡോക്ടര്‍മാരും ശാസ്ത്രകാരന്മാരും മാറ്റിമാറ്റി പറയും ( വെളിച്ചെണ്ണ പ്രശ്നം പോലെ )വെളിച്ചെണ്ണ ശരീരം അനങ്ങി പണി ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല amrithanu വെളിച്ചെണ്ണ . തുടരും .... കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യൂ
14/1/10
COMPUTER TIPS

കംപ്യുട്ടര്‍ വാങ്ങുമ്പോള്‍ = നമുക്ക് ആവശ്യമുണ്ടോ ,എന്ത് ചെയ്യാനാണ് , എന്നതിനനുസരിച്ചാണ് വാങ്ങേണ്ടത് , ചിലര്‍ ടിവി കാണാന്‍ മറ്റുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്ക്യാന്‍ , ഗെയിം കളിക്ക്യാന്‍ , ഓഫീസ് വര്‍ക്ക് ചെയ്യാന്‍ .................അങ്ങനെ പലതിനും .ഇത് പറയാന്‍ കാരണം പല ആവശ്യങ്ങള്‍ക്കും വ്യത്യസ്തങ്ങളായ സാധനങ്ങളാണ് ഉള്ളത് (( മതര്‍ബോട് , ഡിവിഡി രൈട്ടെര്‍ ,മള്‍ടിമീഡിയ കീബോഡ് (10 - 12 കൂടുതല്‍ കീകള്‍ ( ഇമെയില്‍ , ഇന്റര്‍നെറ്റ് ,മ്യൂസിക് ....), ഒപ്ടികാല്‍ മൌസ് (അടിയില്‍ ബോള്‍ ഇല്ലാത്ത വലിയ പ്രശ്നം വരാത്ത മൗസ് ), ഗ്രാഫിക്സ് കാര്‍ഡ് , ഓഡിയോ കാര്‍ഡ് , ടുനെര്‍ കാര്‍ഡ് , ബ്ലുടൂത് , കാര്‍ഡ് രീടര്‍ , ........)) ആയതിനാല്‍ എന്താണോ ആവശ്യങ്ങള്‍ അത് പറഞ്ഞു വാങ്ങണം .കമ്പനി സാധനത്തെക്കാള്‍ അസ്സംപ്ള്‍ ചെയ്താല്‍ വില കുറക്ക്യാം, (2000 / rs ) വാറന്റി കണക്കാ പല കമ്പനികളും പല വാറന്റി ആണ് നല്‍കുന്നത് 2 -5 വര്ഷം വരെ വര്ഷം കൂടുന്തോറും വിലയും കൂടും , സാധാരണ ഹാര്‍ഡ് ഡിസ്ക് 5 വര്ഷം , മതര്‍ ബോര്‍ഡ് 1 -2 വര്ഷം , അങ്ങനെയാണ് .....സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ ബോര്‍ഡ് മാത്രം കൊടുക്കുക ( ബോര്‍ഡ് ആണ് പ്രശ്നം എങ്കില്‍ ) റാം ,പ്രോസ്സസര്‍ , എന്നിവ കൊടുത്താല്‍ മാറാനും മാറ്റാനും സാദ്യത ഉണ്ട് .സാദാരണ വീട്ടില്‍ വച്ച് സര്‍വീസ് ചെയ്താല്‍ 200 / rs ഉം ബോര്‍ഡ് സര്‍വിസ് ചെയ്താല്‍ സാധാരണ 300 - 350 ഉം ആണ് . വില വിവരം ....പ്രോസസ്സര്‍ 1800 -8500 , മതര്‍ബോദ് 2250 - 4800 , ഹാര്‍ഡ് ഡിസ്ക് 1800 - 3450 , മെമറി 950 -2750 ,സീഡി ഡ്രൈവ് 500 , ഡിവിഡി 1200 , മോണിറ്റര്‍ എല്സിടി 3450 -7500 ...,പെന്‍ ഡ്രൈവ് 325 -1000 .....,സോഫ്റ്റ്‌വെയര്‍ (os )4400 -7500 ,കീബോര്‍ഡ് 175 -850 , മൌസ് 175 -500 ,വെബ്കാം 375 -1250 ,സ്പീകര്‍ 250 - 800 , മോഡം 300 -550 , കാബിനറ്റ് 950 -1850 , യുപിഎസ് 1250 -2350 , ഹെഡ് ഫോണ്‍ 100 ...,, ഹാര്‍ഡ്‌വെയര്‍ ( കംപുടരിന്റെ ഭാഗങ്ങള്‍ ) സോഫ്റ്റ്‌വെയര്‍ ( നമ്മള്‍ വര്‍ക്ക് ചെയ്യുന്ന പ്രോഗ്രാം ഉദാഹരണം എംഎസ് ഓഫീസ് )യൂസിംഗ് (കൂടുതല്‍ നേരം മൗസ് ഉപയോഗിച്ചാല്‍ കൈക്ക് കഴപ്പ് തോന്നും , കീബോര്‍ഡ് ഉപയോഗിക്കൂ ) .....
കീബോര്‍ഡ് ഷോര്‍ട്ട് കട്ട് ( വിന്‍ഡോസ് സ്റ്റാര്‍ട്ട് കീ = കന്ട്രോളിന്റെയും ആള്ടിന്റെയും ഇടക്കുള്ള കീ )
മൈ കമ്പ്യൂട്ടര്‍ = വിന്‍ഡോസ് കീ + E , റണ്‍ അല്ലങ്കില്‍ ഫയന്റ്റ് =വിന്‍ഡോസ് കീ +R , ഫയല്‍ സെര്‍ച് ചെയ്യാന്‍ =വിന്‍ഡോസ് കീ +F , ഓപണ്‍ ചെയ്ത എല്ലാ വിന്‍ഡോയും മിനിമയ്സ് ചെയ്യാന്‍ =വിന്‍ഡോസ് കീ +M , കാമ്പ്യുടര്‍ ലോക്ക് ചെയ്യാന്‍ =വിന്‍ഡോസ് കീ +L , വിന്‍ഡോ ക്ലോസ് അല്ലങ്കില്‍ shutdown option =alt +F4 അല്ലങ്കില്‍ CTRL +W , ALT + space tab =വിന്‍ഡോ വലുതാക്കാം ,ചെറുതാക്കാം, നീക്കാം,
വൈറസ് .avg ആന്റിവൈറസ് ഫ്രീ അപ്ഡേറ്റ് ആയി കിട്ടും , അത് മാത്രം പോര ,ഫയര്‍വാള്‍ ( zonealarm ) തുടങ്ങിയവയും വേണം . വയറസ് കയറിയാല്‍ ഉടനെ ഫോര്‍മാറ്റ് ചെയ്യരുത് , restore ചെയ്യാം ,വേറെ antiviarus ഇട്ടു സ്കാന്‍ ചെയ്യാം ,bootable ഡിസ്ക് ഇട്ടു കറക്റ്റ് ചെയ്യാം ,operating സിസ്റ്റം ഉപയോഗിച്ച് റിപ്പയര്‍ ചെയ്യാം , എന്നിട്ടേ ഫോര്‍മാറ്റ് ചെയ്യാവൂ
ഹാങ്ങിംഗ് ..പ്രഥാനമായും മെമ്മറി കാര്‍ഡ്, പെന്‍ ഡ്രൈവ് , ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍ നിന്നുമാണ് വയറസ് വന്നു ഹാങ്ങിംഗ് ആകുന്നത് ഇവയൊക്കെ ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് സ്കാന്‍ ചെയ്യണം , തുടരും .........
9/1/10
MOBILE PHONE TIPS

മൊബൈല്‍ ഫോണ്‍ ബോര്‍ഡ് ഉള്ളില്‍ printed വയറിംഗ് ചെയിത് പല ലയരുകളുള്ള ബോര്‍ഡ് ആണ് , ആയതിനാല്‍ വെള്ളം കയറിയാലും തറയില്‍ വീണാലും ഉള്ളിലെ വിയരിങ്ങിനു പൊട്ടലോ shorto സംഭവിച്ചാല്‍ സര്‍വീസ് ചെയ്യല്‍ പ്രശ്നമാകും , വെള്ളം കയറിയാല്‍ അന്ന് തന്നെ സര്‍വീസ് ചെയ്യുക ( സ്വന്തമായി ഇളക്കി വെയിലത്ത് വച്ചാല്‍ സര്‍വീസ് ആവില്ലാ .അയ്സിയുടെ അടിയിലെയോ ബോര്ടിലെയോ വെള്ളം പോകില്ല അതിനു ഒരു കെമിക്കല്‍ ദ്രാവകം ഒണ്ടു അതുകൊണ്ട് ക്ലീന്‍ ചെയ്യണം , ഇല്ലേല്‍ ബോര്‍ഡ് ദ്രവിച്ചു പല പ്രശ്നങ്ങളും ഉണ്ടാകും , കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഉപയോഗിക്യാന്‍ കഴിയാതെ വരും . സെറ്റ് പ്രൈവറ്റ് കടയില്‍ കൊടുക്കണേല്‍ കമ്പനിയില്‍ നിന്ന് സര്‍വീസ് ചെയിതിട്ടുള്ള ആള്‍ ഉള്ള കടയില്‍ കൊടുക്കണം . ഇല്ലാത്ത കടയില്‍ കൊടുത്താല്‍ പ്രസ്നാമില്ലാത്ത ഐയ്സിലും പണി ചെയും പിന്നെ ശരിയാക്കാന്‍ പറ്റിയെന്നുവരില്ല അല്ലങ്കില്‍ കൂടുതല്‍ പൈസയാകും .സര്‍വീസിനു കൊടുക്കുമ്പോള്‍ സെറ്റ് മാത്രം കൊടുക്കുക അഥവാ എന്തെങ്കിലും കൊടുത്താല്‍ ഷീറ്റില്‍ എഴുതി വാങ്ങുക ( ബാറ്റെരി ,സിം, മെമ്മറി കാര്‍ഡ് എന്നിവ ഒഴികെ ) ഒരു ഫോട്ടോയും ഫോണ്‍ മെമ്മറിയില്‍ സൂക്ഷിക്കരുത് ,വെള്ളം കയറിയാലും തറയില്‍ വീണു പൊട്ടിയാലും ഉറുമ്പ് കയറിയാലും ( അതായതു കമ്പനിയുടെ തെറ്റ് അല്ലാതെ നമ്മുടെ തെറ്റ് കൊണ്ട് വരുന്ന പ്രസ്നങ്ങള്‍ക്ക് )വാറണ്ടി കിട്ടില്ല , സര്‍വീസ് സെന്റെറില്‍ പോയി ചൂടാവരുത് കാരണം ചില സെറ്റുകള്‍ ചെയ്യാന്‍ സമയമെടുക്കും ചൂടായാല്‍ ചിലപ്പോള്‍ ഒന്നും ചെയ്യാതെയോ പിന്നെ ഒരിടത്തും ശരിയാക്കാന്‍ പറ്റാത്ത രീതിയിലോ മറ്റോ ആക്കി തിരിച്ചു തരാം ( ചൂടാവുന്നെങ്കില്‍ അത്രയും കാപ്പാസിടി വേണം ) മൊബൈല്‍ കൊടുക്കുംപോഴ്ഴും വാങ്ങുപോഴും എല്ലാം ചെക്ക് ചെയ്തു നോക്കണം
ചാര്‍ജിംഗ് പുതിയ ബാറ്ററി മാത്രം 4 - 8 മണിക്കൂര്‍ ചാര്‍ജ് ചെയ്യുക പിന്നീട് 1 - 2 മണിക്കൂര്‍ മതി എപ്പോള്‍ ചാര്‍ജ് ഫുള്‍ ആകുന്നോ അപ്പോള്‍ ചര്‍ഗിംഗ് നിര്‍ത്താം അല്ലാതെ രാത്രി മുഴുവനും ചാര്‍ജിങ്ങിളിട്ടാല്‍ ബാറ്റ്റെരി ബട്ജ് ആകും ബാക്കപ്പും കുറയും ഒരു ബാറ്ററിയുടെ ആയുസ്എന്നത് 100 പ്രാവശ്യം ചാര്‍ജിംഗ്-ടിസ്ചാര്‍ജിംഗ് ആണ് ,ആയതിനാല്‍ ബാറ്ററിയുടെ ചാര്‍ജ് തീരാറാകുമ്പോള്‍ മാത്രം ചാര്‍ജ് ചെയ്യുക , ഡ്യൂപ്ലിക്കേറ്റ് ബാറ്റെരി വാങ്ങുന്നെങ്കില്‍E R D കമ്പനിയുടെ ബാറ്ററി വാങ്ങുക , ചാര്‍ജെര്‍ (ഓരോ കമ്പനിക്കും ഓരോന്നാണ് ആയതിനാല്‍ ശരിയായ വോള്‍ട്ട് നോക്കി വാങ്ങുക )
പഴയ സെറ്റ് വാങ്ങുമ്പോള്‍ ശ്രദ്ദിക്കുക , കഴിവതും ഒരു ടെക്നിഷ്യനെ കൊണ്ട് ബോര്‍ഡ് നോകി വാങ്ങുക , അല്ലേല്‍ എല്ലാ ഫഗ്ഷനും ചെക്ക് ചെയ്തു ചാര്‍ജിങ്ങും നോക്കി ഹാങ്ങിംഗ് ഇല്ല എന്ന് ഉറപ്പു വരുത്തി വാങ്ങാം , മോഷണ സെറ്റ് ആണേല്‍ കുടുങ്ങും ആയതിനാല്‍ കടയില്‍നിന്നും റെസീപ്റ്റ് വാങ്ങുക , കാള്‍ ചെയ്യുമ്പോള്‍ നമ്പര്‍ ഡെയില്‍ ചെയിതു കാള്‍ കണക്റ്റ് ആയി എന്ന് ഡിസ്പ്ലേയില്‍ കണ്ട ശേഷം മാത്രം ചെവിയില്‍ വക്യുക കാരണം കാള്‍ വരുമ്പോഴും പോകുമ്പോഴും ആണ് kooduthal രേടിയെഷന്‍ ഉണ്ടാവുക , കഴിവതും ഫോണ്‍ ശരീരത്തില്‍ നിന്നും ഒരുമീറ്റര്‍ അകലത്തില്‍ വക്യുക ( ഇരിക്യുംപോഴെങ്കിലും ) സിം ഇടാത്ത C D M A സെറ്റ് ആണ് രേടിയെഷന്‍ കുറവ് , നെറ്വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ കാള്‍ ചെയ്യുന്നതോ അറ്റന്‍ഡ് ചെയ്യുന്നതോ നന്നല്ല മാത്രവുമല്ല ബാറ്റെരി പെട്ടെന്ന് ചാര്‍ജ് തീരും .ഒരുപാട് നേരം ഉപയോഗിക്കുന്നതും ബ്ലുടൂത് ഉപയിഗിക്കുന്നതും നന്നല്ല .ശരീരത്തിന്റെ ഏതുഭാഗത്ത് ചെര്‍ന്നിരിക്കുന്നുവോ ആ ഭാഗത്തിന്റെ പ്രവര്‍ത്തനം മന്തഗതിയിലാകും ഓര്മക്കുറവിനും ബുദ്ധികുറവിനും ഇടയാക്കും . അത്യാവശ്യ കാര്യങ്ങള്‍ മാത്രം പറയുക ബാക്കി സൊല്ലുന്നത് നേരിട്ട് അല്ലെങ്കില്‍ ..ലങ്ട്ഫോന്നില്‍ ...ഹാങ്ങിംഗ് സെറ്റ് ഹാങ്ങാവുന്നത് മിക്യവാറും വൈറസ് പ്രശ്നമാണ്, ( സിം പ്രശ്നമുണ്ടെങ്കിലും ഹാങ്ങ് ആകും . ബ്ലുടൂത്- വൈറസ് ഇല്ല എന്ന് ഉറപ്പുള്ള സെറ്റില്‍ നിന്നും മാത്രം ചെയ്യുക , ഇതിനു പരിഹാരം ഫോര്‍മാറ്റ് ചെയ്യുക എന്നതാണ് (ആന്റിവൈറസ് ഇട്ടാലും നടക്കില്ല ) ആദ്യം മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുക അടുത്ത് സിമും മെമ്മറി കാര്‍ഡും മാറ്റി ഫോണ്‍ സെറ്റിങ്ങില്‍ ഫാക്ടറി റീസെറ്റ് അല്ലങ്കില്‍ രീസ്ടോര്‍ ചെയ്യുക ഇത് ചെയ്തിട്ടും മാറിയില്ല എങ്കില്‍ ഫോര്‍മാറ്റ് ചെയ്യാം , ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ ഫോണ്‍ വാങ്ങിയ ശേഷം ചെയ്ത എല്ലാം നഷ്ടപെടും ,ഫോണ്‍നമ്പര്‍ഉള്‍പെടെ,
3/1/10
DUPLICATE

ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ഡ്യൂപ്ലിക്കേറ്റ് പ്രത്യേകിച്ച് ചൈനീസ് സാധനങ്ങള്‍, ചൈനയില്പോലും ഇത്രയും ക്വാളിറ്റി ഇല്ലാത്ത സാധനങ്ങള്‍ കാണില്ല , ഇന്ത്യന്‍ സാധനങ്ങള്‍ കാണാനില്ല, വിലകുറഞ്ഞ സാധനങ്ങള്‍ വേഗം കേടായി ഇ-വേസ്റ്റ് ( ടിവി , മൊബൈല്‍ , ഐപോഡ് ..........) ആയി കുന്നുകൂടുന്നു , ദയവായി ഒരു ഒര്‍ജിനല്‍ സാധനം തരൂ ...........ക്വാളിറ്റി ഇല്ലാത്ത സാധനങ്ങള്‍ നിരോധിക്കൂ ...........
2/1/10
EDUCATION

അദ്യപകര്‍ക്കുപോലുo ശരിയായ ഗ്രാമറും ഉപയോഗവും അറിയില്ല , അടിസ്ഥാനം ഇല്ലാതെ വല്ലതും പഠിച്ചിട്ടു എന്ത് കാര്യം ? അടുക്കും ചിട്ടയുമില്ലാത്ത , പരീക്ഷ പേപ്പര്‍ ചോരുന്ന, പോച്ചയടിയുടെ വിദ്യഫ്യാസം . ? ഓരോ വ്യക്തിയും അവര്‍ക്ക് ഇഷ്ടപെട്ട വിദ്യ വേണം പഠിക്കാന്‍ ,....മനസിലാക്കി പഠിക്കണം , കാണാതെ പഠിച്ചിട്ടു കാര്യമില്ല , പിച്ചരൈസ് ചെയ്തു പഠിക്കണം , നിങ്ങള്ക്ക് ഗ്രാമര്‍ / spoken ഇംഗ്ലീഷ് പഠിക്കണമെങ്കില്‍ പോകൂ തിരുവനന്തപുരം വഴുതക്കാട് ഗീതാഞ്ജലി ഹോസ്പിടലിനു ഓപ്പോസിറ്റ് രാജേന്ദ്ര സര്‍ മൊബൈല്‍ നമ്പര്‍ 9847521113.( ഞാനും ഇവിടെ പഠിച്ചതാ. ) അല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠിക്കാം ഇവിടെ ക്ലിക്ക് ചെയ്യു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)



