ഈ ബ്ലോഗ് തിരയൂ

9/1/10

MOBILE PHONE TIPS

Buzz It


മൊബൈല്‍ ഫോണ്‍  ബോര്‍ഡ്‌  ഉള്ളില്‍  printed വയറിംഗ്   ചെയിത്  പല ലയരുകളുള്ള  ബോര്‍ഡ്‌ ആണ് , ആയതിനാല്‍  വെള്ളം കയറിയാലും തറയില്‍ വീണാലും ഉള്ളിലെ വിയരിങ്ങിനു പൊട്ടലോ  shorto   സംഭവിച്ചാല്‍  സര്‍വീസ് ചെയ്യല്‍ പ്രശ്നമാകും ,  വെള്ളം കയറിയാല്‍ അന്ന് തന്നെ സര്‍വീസ് ചെയ്യുക ( സ്വന്തമായി ഇളക്കി  വെയിലത്ത്‌ വച്ചാല്‍ സര്‍വീസ് ആവില്ലാ .അയ്സിയുടെ  അടിയിലെയോ  ബോര്ടിലെയോ വെള്ളം പോകില്ല അതിനു ഒരു കെമിക്കല്‍  ദ്രാവകം ഒണ്ടു  അതുകൊണ്ട് ക്ലീന്‍  ചെയ്യണം , ഇല്ലേല്‍  ബോര്‍ഡ്‌ ദ്രവിച്ചു പല പ്രശ്നങ്ങളും ഉണ്ടാകും , കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഉപയോഗിക്യാന്‍ കഴിയാതെ വരും . സെറ്റ് പ്രൈവറ്റ് കടയില്‍ കൊടുക്കണേല്‍ കമ്പനിയില്‍ നിന്ന് സര്‍വീസ് ചെയിതിട്ടുള്ള  ആള്‍  ഉള്ള കടയില്‍  കൊടുക്കണം . ഇല്ലാത്ത കടയില്‍ കൊടുത്താല്‍ പ്രസ്നാമില്ലാത്ത ഐയ്സിലും പണി ചെയും പിന്നെ ശരിയാക്കാന്‍  പറ്റിയെന്നുവരില്ല അല്ലങ്കില്‍ കൂടുതല്‍ പൈസയാകും .സര്‍വീസിനു കൊടുക്കുമ്പോള്‍  സെറ്റ് മാത്രം കൊടുക്കുക അഥവാ എന്തെങ്കിലും കൊടുത്താല്‍ ഷീറ്റില്‍ എഴുതി വാങ്ങുക ( ബാറ്റെരി ,സിം, മെമ്മറി കാര്‍ഡ് എന്നിവ ഒഴികെ ) ഒരു ഫോട്ടോയും ഫോണ്‍ മെമ്മറിയില്‍ സൂക്ഷിക്കരുത്‌ ,വെള്ളം കയറിയാലും തറയില്‍ വീണു പൊട്ടിയാലും ഉറുമ്പ്‌ കയറിയാലും ( അതായതു കമ്പനിയുടെ തെറ്റ് അല്ലാതെ നമ്മുടെ തെറ്റ് കൊണ്ട് വരുന്ന പ്രസ്നങ്ങള്‍ക്ക്  )വാറണ്ടി കിട്ടില്ല , സര്‍വീസ് സെന്റെറില്‍ പോയി ചൂടാവരുത്‌  കാരണം ചില സെറ്റുകള്‍ ചെയ്യാന്‍ സമയമെടുക്കും ചൂടായാല്‍ ചിലപ്പോള്‍ ഒന്നും ചെയ്യാതെയോ പിന്നെ ഒരിടത്തും ശരിയാക്കാന്‍  പറ്റാത്ത രീതിയിലോ മറ്റോ ആക്കി തിരിച്ചു തരാം ( ചൂടാവുന്നെങ്കില്‍ അത്രയും കാപ്പാസിടി  വേണം ) മൊബൈല്‍ കൊടുക്കുംപോഴ്ഴും വാങ്ങുപോഴും എല്ലാം ചെക്ക് ചെയ്തു നോക്കണം
ചാര്‍ജിംഗ് പുതിയ ബാറ്ററി മാത്രം 4 - 8 മണിക്കൂര്‍ ചാര്‍ജ് ചെയ്യുക പിന്നീട് 1  - 2 മണിക്കൂര്‍ മതി എപ്പോള്‍ ചാര്‍ജ് ഫുള്‍ ആകുന്നോ അപ്പോള്‍ ചര്‍ഗിംഗ് നിര്‍ത്താം അല്ലാതെ  രാത്രി മുഴുവനും ചാര്‍ജിങ്ങിളിട്ടാല്‍  ബാറ്റ്റെരി ബട്ജ് ആകും ബാക്കപ്പും കുറയും ഒരു ബാറ്ററിയുടെ ആയുസ്എന്നത് 100 പ്രാവശ്യം ചാര്‍ജിംഗ്-ടിസ്ചാര്‍ജിംഗ്  ആണ് ,ആയതിനാല്‍ ബാറ്ററിയുടെ ചാര്‍ജ്  തീരാറാകുമ്പോള്‍ മാത്രം ചാര്‍ജ് ചെയ്യുക , ഡ്യൂപ്ലിക്കേറ്റ്‌ ബാറ്റെരി വാങ്ങുന്നെങ്കില്‍E R D  കമ്പനിയുടെ ബാറ്ററി വാങ്ങുക , ചാര്‍ജെര്‍ (ഓരോ കമ്പനിക്കും ഓരോന്നാണ് ആയതിനാല്‍ ശരിയായ വോള്‍ട്ട് നോക്കി വാങ്ങുക )  
പഴയ സെറ്റ് വാങ്ങുമ്പോള്‍ ശ്രദ്ദിക്കുക  , കഴിവതും ഒരു ടെക്നിഷ്യനെ കൊണ്ട് ബോര്‍ഡ്‌ നോകി വാങ്ങുക , അല്ലേല്‍ എല്ലാ ഫഗ്ഷനും   ചെക്ക് ചെയ്തു ചാര്‍ജിങ്ങും നോക്കി  ഹാങ്ങിംഗ് ഇല്ല എന്ന് ഉറപ്പു വരുത്തി വാങ്ങാം , മോഷണ സെറ്റ് ആണേല്‍ കുടുങ്ങും ആയതിനാല്‍ കടയില്‍നിന്നും റെസീപ്റ്റ് വാങ്ങുക , കാള്‍ ചെയ്യുമ്പോള്‍ നമ്പര്‍ ഡെയില്‍ ചെയിതു കാള്‍ കണക്റ്റ് ആയി എന്ന് ഡിസ്പ്ലേയില്‍ കണ്ട ശേഷം മാത്രം ചെവിയില്‍ വക്യുക കാരണം കാള്‍ വരുമ്പോഴും പോകുമ്പോഴും ആണ് kooduthal  രേടിയെഷന്‍ ഉണ്ടാവുക , കഴിവതും ഫോണ്‍ ശരീരത്തില്‍  നിന്നും ഒരുമീറ്റര്‍ അകലത്തില്‍ വക്യുക ( ഇരിക്യുംപോഴെങ്കിലും ) സിം ഇടാത്ത C D M A  സെറ്റ് ആണ് രേടിയെഷന്‍  കുറവ് , നെറ്വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ കാള്‍ ചെയ്യുന്നതോ അറ്റന്‍ഡ് ചെയ്യുന്നതോ നന്നല്ല  മാത്രവുമല്ല ബാറ്റെരി പെട്ടെന്ന് ചാര്‍ജ്  തീരും .ഒരുപാട് നേരം ഉപയോഗിക്കുന്നതും ബ്ലുടൂത് ഉപയിഗിക്കുന്നതും നന്നല്ല .ശരീരത്തിന്റെ  ഏതുഭാഗത്ത്‌ ചെര്‍ന്നിരിക്കുന്നുവോ  ആ ഭാഗത്തിന്റെ പ്രവര്‍ത്തനം മന്തഗതിയിലാകും ഓര്മക്കുറവിനും ബുദ്ധികുറവിനും  ഇടയാക്കും . അത്യാവശ്യ കാര്യങ്ങള്‍ മാത്രം പറയുക ബാക്കി സൊല്ലുന്നത് നേരിട്ട് അല്ലെങ്കില്‍   ..ലങ്ട്ഫോന്നില്‍ ...ഹാങ്ങിംഗ് സെറ്റ് ഹാങ്ങാവുന്നത് മിക്യവാറും വൈറസ് പ്രശ്നമാണ്, ( സിം പ്രശ്നമുണ്ടെങ്കിലും ഹാങ്ങ്‌ ആകും .    ബ്ലുടൂത്- വൈറസ് ഇല്ല എന്ന് ഉറപ്പുള്ള സെറ്റില്‍ നിന്നും മാത്രം ചെയ്യുക , ഇതിനു പരിഹാരം ഫോര്‍മാറ്റ്‌ ചെയ്യുക എന്നതാണ് (ആന്റിവൈറസ് ഇട്ടാലും നടക്കില്ല ) ആദ്യം മെമ്മറി കാര്‍ഡ്‌ ഫോര്‍മാറ്റ്‌ ചെയ്യുക അടുത്ത് സിമും മെമ്മറി കാര്‍ഡും മാറ്റി  ഫോണ്‍ സെറ്റിങ്ങില്‍ ഫാക്ടറി  റീസെറ്റ് അല്ലങ്കില്‍ രീസ്ടോര്‍  ചെയ്യുക ഇത് ചെയ്തിട്ടും മാറിയില്ല എങ്കില്‍ ഫോര്‍മാറ്റ്‌ ചെയ്യാം , ഫോര്‍മാറ്റ്‌ ചെയ്യുമ്പോള്‍ ഫോണ്‍ വാങ്ങിയ ശേഷം ചെയ്ത എല്ലാം നഷ്ടപെടും ,ഫോണ്‍നമ്പര്‍ഉള്‍പെടെ,
 ...തുടരും .........

3 അഭിപ്രായങ്ങൾ:

Martin Tom പറഞ്ഞു...

Very useful and informative, Thanks..

from
ottavarikadha.blogspot.com

എറക്കാടൻ / Erakkadan പറഞ്ഞു...

ഉപകാരപ്രദമായ കുറെ വിവരങ്ങൾ

kambarRm പറഞ്ഞു...

പോരട്ടങ്ങനെ...പോരട്ടെ.
എനിക്കിഷ്ടമായി, തുടരുക