10/5/10
രാഷ്ട്രീയ കളി വേണ്ട

ഇലക്ഷന്‍ വരുമ്പോള്‍ ഉള്ള കളികള്‍ ഒഴിവാക്കൂ യുവജനങ്ങള്‍ക് വട്ടു പിടിക്കുന്നു ,വെറുതെ രാഷ്ട്രിയത്തിന്റെ പേരില്‍ വോട്ടു പിടിക്കണ്ട , നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ വ്യക്തമായ കാര്യം പറയൂ അത് ഭരണത്തില്‍ കയറി പകുതി വര്‍ഷം ആകുമ്പോള്‍ ചെയ്തിരിക്കണം ഇല്ലേല്‍ രാജിവക്കണം ഇല്ലാതെ യുവജനങ്ങള്‍ക്ക് ചാരായവും പെണ്‍കുട്ടികളെയും കാശും കൊടുത്തും, പേടിപ്പിച്ചും അല്ല ഭരിക്കേണ്ടത് ,മത്സരിക്കണമെങ്കില്‍ ഒരു പരീക്ഷ പോലുള്ള ഒരു വിവരണം മത്സരിക്കുന്ന ആളില്‍ നിന്നും കിട്ടണം അല്ലാതെ വല്ല അണ്ടനും അടകോടനും വോട്ടിടാന്‍ ഞങ്ങള്‍ ഇനി തയാറല്ല വകതിരിവില്ലാത്ത ചില രാഷ്ട്രീയക്കാരും കുറച്ചു ഉദ്യോഗസ്ഥരും ആണ് ഇവിടെ ഭരിക്കുന്നത് , ആദ്യം റോഡു ടാര്‍ ചെയ്യും പിന്നെ നടുക്ക് കുഴിക്കും പിന്നെ സൈട് ഓട വെട്ടി ചെളിയാക്കും ,എന്നാലും വെള്ളം റോഡിനു നടുക്കുകൂടെ പോകൂ ,വാഹനയാത്രക്കാരില്‍ നിന്നും പിരിച്ച സെസ്സും നികുതിയും പിരിച്ചു പുട്ട് അടിച്ചു ,ഞങ്ങളിപ്പോഴും കുഴിയില്‍ വീണും കൂട്ടിയിടിച്ചും നടുവൊടിഞ്ഞും തന്നെ യാത്ര ........തുടരും ............
കൃഷി

നിങ്ങള്‍ കൃഷി ചെയ്യുന്ന ആളാണോ എങ്കില്‍ രാസവളതിന്റെയും വട്ട്ടന്‍ ശാസ്ത്രകരാന്റെയും പിറകെ പോകാതെ പ്രകൃതിയെ മനസിലാക്കൂ , നിങ്ങളിടുന്ന രാസവളം ഉല്‍പ്പന്നത്തിന്റെ കൂടെയും മണ്ണില്‍ കലര്‍ന്ന് വെള്ളത്തിന്റെ കൂടെയും നമ്മളില്‍ത്തന്നെ വന്നുചേരും ,മാത്രമല്ല മണ്ണിന്റെ സൂക്ഷ്മജീവികള്‍ നശിക്കും , ഒരിക്കല്‍ മണ്ണ് ഒരിക്കിയാല്‍ ആ വിള കഴിയും വരെ പുറത്തുള്ള വേറെ ചെടികളെ വേരോടെ കളയരുത് മൂടിനോട് ചേര്‍ത്ത് അറിത്ത് മാറ്റണം മൊത്തത്തില്‍ പറച്ചു കളഞ്ഞാല്‍ മേല്‍ മണ്ണിന്റെ വളക്കൂര്‍ നഴ്ടപെടും മാത്രമല്ല നേരിട്ട് മണ്ണില്‍ വെയില്‍ അടിക്കും മണ്ണിലെ ജലാംശം നീരാവിയായി നഷ്ടപെടും , മഴ സമയത്ത് വളക്കൂറുള മണ്ണ് ഒളിച്ചു പോകും , രാസവളം കുറച്ചുപോലും ഇടരുത് , പുല്ലുകളുടെ പുറത്തുകൂടെ തന്നെ പച്ച ചാണകം കലക്കി ഒഴിക്കണം എന്നാലെ മണ്ണിര പോലുള്ള ജീവികള്‍ മണ്ണിനെ സ്മൂതും വളക്കൂറും ആക്കൂ , ചവിട്ടുമ്പോള്‍ താഴുന്നതും മണ്ണിരയുടെ കുഴിയുള്ളതും അയ വസ്തു ഏറ്റവും നല്ലത് , കോഴിപോളുള്ളവയെ വിളയില്‍ വിടരുത് കാരണം അവ മണ്ണിര പോലുള്ളവയെ കൊത്തി തിന്നും , ഓരോ ഇനം വിളകള്‍ക്കും ഓരോ സമയമുണ്ട് ആ സമയത്ത് നടണം . തുടരും .......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)



