ഈ ബ്ലോഗ് തിരയൂ

10/5/10

കൃഷി

Buzz It
                                                                                                             
നിങ്ങള്‍ കൃഷി ചെയ്യുന്ന ആളാണോ എങ്കില്‍ രാസവളതിന്റെയും വട്ട്ടന്‍ ശാസ്ത്രകരാന്റെയും പിറകെ പോകാതെ പ്രകൃതിയെ മനസിലാക്കൂ , നിങ്ങളിടുന്ന രാസവളം ഉല്‍പ്പന്നത്തിന്റെ കൂടെയും മണ്ണില്‍ കലര്‍ന്ന് വെള്ളത്തിന്റെ കൂടെയും നമ്മളില്‍ത്തന്നെ വന്നുചേരും ,മാത്രമല്ല മണ്ണിന്റെ സൂക്ഷ്മജീവികള്‍  നശിക്കും , ഒരിക്കല്‍ മണ്ണ് ഒരിക്കിയാല്‍ ആ വിള കഴിയും വരെ പുറത്തുള്ള വേറെ ചെടികളെ വേരോടെ കളയരുത് മൂടിനോട്  ചേര്‍ത്ത് അറിത്ത് മാറ്റണം മൊത്തത്തില്‍ പറച്ചു കളഞ്ഞാല്‍ മേല്‍  മണ്ണിന്റെ വളക്കൂര്‍ നഴ്ടപെടും മാത്രമല്ല നേരിട്ട് മണ്ണില്‍  വെയില്‍ അടിക്കും മണ്ണിലെ ജലാംശം നീരാവിയായി നഷ്ടപെടും ,  മഴ സമയത്ത് വളക്കൂറുള  മണ്ണ് ഒളിച്ചു പോകും , രാസവളം കുറച്ചുപോലും ഇടരുത് , പുല്ലുകളുടെ  പുറത്തുകൂടെ തന്നെ പച്ച ചാണകം കലക്കി ഒഴിക്കണം എന്നാലെ മണ്ണിര പോലുള്ള ജീവികള്‍ മണ്ണിനെ സ്മൂതും വളക്കൂറും ആക്കൂ , ചവിട്ടുമ്പോള്‍ താഴുന്നതും മണ്ണിരയുടെ കുഴിയുള്ളതും അയ വസ്തു ഏറ്റവും നല്ലത് , കോഴിപോളുള്ളവയെ വിളയില്‍ വിടരുത് കാരണം അവ മണ്ണിര പോലുള്ളവയെ കൊത്തി തിന്നും , ഓരോ ഇനം വിളകള്‍ക്കും ഓരോ സമയമുണ്ട് ആ സമയത്ത് നടണം  .  തുടരും .......

അഭിപ്രായങ്ങളൊന്നുമില്ല: