ഈ ബ്ലോഗ് തിരയൂ

11/7/10

വ്യക്തിത്വ വികസനം

Buzz It
                                                                                                                                                                                                                                                                                                                                                                                                                                                                                                                             
                  ഒരു വ്യക്തി രാവിലെ 6.30 നെങ്കിലും എണീക്കണം അപ്പോള്‍  തന്നെ ഒന്നിനും രണ്ടിനും പോകണം , ( bed coffee ,പുകവലി എന്നിവ പാടില്ല ) മാവിലയോ നറുതീണ്ടി വേരോ നെല്ലി മരത്തിന്റെ കമ്പോ.ഉമിക്കരിയോ .( ബ്രഷിംഗ് രാത്രി)...കൊണ്ട് പല്ല് തേയ്ക്കണം( അകവശവും ) നാക്ക് വടിയ്ക്കണം , തലയിലും ശരീരത്തും വെളിച്ചെണ്ണ തേച്ച് ശേഷം യോഗയോ എക്സറ്സൈസോ ചെയ്യണം,( തങ്ങളുടെ അസുഖത്തിനും ശരീരത്തനും കഴിവിനും അനുസരിച്ച്,) വിയറ്പ്പ് ഉണങിയ ഷേക്ഷം കുളി,ആദ്യം നേരെ നിന്ന് തലയില്‍  വെള്ളം ഒഴിയ്ക്കണം സോപ്പിന് പകരം താളിയോ പയറ് പൊടിയോ ആണ് നല്ലത്,തേക്കാന്‍  ഈഞ്ചയോ രാമച്ചമോ ചകിരിയോ ഉപയോഗിയ്ക്കാം കാലിലെ നഖവും ചെരുപ്പും തേച്ച് കഴുകുക, രാവിലെ എളുപ്പം ദഹിയ്ക്കുന്നവ കഴിയ്ക്കുക, എല്ലാ ദിവസവും ഒരേ സമയത്ത് കഴിയ്ക്കുക, വെള്ളം ആവശ്യത്തിന് (കൂടിയാലും കുഴപ്പമില്ല കുറയരുത് ) കുടിയ്ക്കാം, [കാലാവസ്ഥയ്ക്കനുസരിച്ച് (ചൂട് / തണുപ്പ് )] വെള്ളമാണ് ശരീരത്തെ ശുദ്ധിയാക്കുന്നതും തണുപ്പിയ്ക്കുന്നതും തൊലിയെ ചുളിവില്ലാതെ മിനിസപ്പെടുത്തുന്നതും,.മാംസാഹാരം കഴിക്കരുത് കാരണം മനിഷ്യ ചിന്തകള്‍ക്കും  പ്രവര്‍ത്തികള്‍ക്കും  നാമറിയാതെ മാറ്റം വരും പല ആഹാരസാധനങ്ങളും കൂടിചേരുമ്പോള്‍  നല്ലതും വിഷവും ആയി മാറും അതിനാല്‍ ഭക്ഷണം  ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം. മനുഷ്യനുള്ള മരുന്ന് എലികളില്‍  പരീക്ഷിക്കുന്ന പോലെ നമ്മള്‍  കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തില് തേച്ച് നോക്കാം , അതായത് മുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള, ഉപ്പ് തുടങിയവ ,.അതി രാവിലെ ഉണ്ടാക്കിയ ആഹാരം രാത്രി വരെ കഴിക്കരുത്, ഒരിക്കല് ഉണ്ടാക്കിയ ആഹാരം നാല് മണിക്കൂറ് വരെയേ ഉപയോഗിക്കാവൂ ഇതിന്റെ കണക്ക് ചൂട് തണുപ്പ് എന്ന കാലാവസ്ഥക്കനുസരിച്ച് മാറും. ആഹാരം കഴിച്ചുടനെ കിടക്കരുത്, ശരീരം ഇളകുന്ന പണിയും പാടില്ല,രാത്രി ഭക്ഷണം 6 മണിക്ക് കഴിക്കുന്നത് നന്ന്,   തുടരും  .... 

10/5/10

രാഷ്ട്രീയ കളി വേണ്ട

Buzz It
                                                                                                          
ഇലക്ഷന്‍ വരുമ്പോള്‍ ഉള്ള കളികള്‍ ഒഴിവാക്കൂ യുവജനങ്ങള്‍ക് വട്ടു പിടിക്കുന്നു ,വെറുതെ രാഷ്ട്രിയത്തിന്റെ പേരില്‍ വോട്ടു പിടിക്കണ്ട , നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ വ്യക്തമായ കാര്യം പറയൂ അത് ഭരണത്തില്‍ കയറി പകുതി വര്‍ഷം ആകുമ്പോള്‍ ചെയ്തിരിക്കണം ഇല്ലേല്‍ രാജിവക്കണം ഇല്ലാതെ യുവജനങ്ങള്‍ക്ക്‌ ചാരായവും പെണ്‍കുട്ടികളെയും കാശും കൊടുത്തും, പേടിപ്പിച്ചും അല്ല ഭരിക്കേണ്ടത് ,മത്സരിക്കണമെങ്കില്‍ ഒരു പരീക്ഷ പോലുള്ള ഒരു വിവരണം മത്സരിക്കുന്ന ആളില്‍ നിന്നും കിട്ടണം അല്ലാതെ വല്ല അണ്ടനും അടകോടനും വോട്ടിടാന്‍  ഞങ്ങള്‍ ഇനി തയാറല്ല വകതിരിവില്ലാത്ത ചില രാഷ്ട്രീയക്കാരും കുറച്ചു ഉദ്യോഗസ്ഥരും ആണ് ഇവിടെ ഭരിക്കുന്നത്‌ , ആദ്യം റോഡു ടാര്‍ ചെയ്യും പിന്നെ നടുക്ക് കുഴിക്കും പിന്നെ സൈട് ഓട വെട്ടി ചെളിയാക്കും ,എന്നാലും വെള്ളം റോഡിനു നടുക്കുകൂടെ പോകൂ ,വാഹനയാത്രക്കാരില്‍ നിന്നും പിരിച്ച സെസ്സും നികുതിയും പിരിച്ചു പുട്ട് അടിച്ചു ,ഞങ്ങളിപ്പോഴും കുഴിയില്‍ വീണും കൂട്ടിയിടിച്ചും നടുവൊടിഞ്ഞും തന്നെ യാത്ര ........തുടരും ............

കൃഷി

Buzz It
                                                                                                             
നിങ്ങള്‍ കൃഷി ചെയ്യുന്ന ആളാണോ എങ്കില്‍ രാസവളതിന്റെയും വട്ട്ടന്‍ ശാസ്ത്രകരാന്റെയും പിറകെ പോകാതെ പ്രകൃതിയെ മനസിലാക്കൂ , നിങ്ങളിടുന്ന രാസവളം ഉല്‍പ്പന്നത്തിന്റെ കൂടെയും മണ്ണില്‍ കലര്‍ന്ന് വെള്ളത്തിന്റെ കൂടെയും നമ്മളില്‍ത്തന്നെ വന്നുചേരും ,മാത്രമല്ല മണ്ണിന്റെ സൂക്ഷ്മജീവികള്‍  നശിക്കും , ഒരിക്കല്‍ മണ്ണ് ഒരിക്കിയാല്‍ ആ വിള കഴിയും വരെ പുറത്തുള്ള വേറെ ചെടികളെ വേരോടെ കളയരുത് മൂടിനോട്  ചേര്‍ത്ത് അറിത്ത് മാറ്റണം മൊത്തത്തില്‍ പറച്ചു കളഞ്ഞാല്‍ മേല്‍  മണ്ണിന്റെ വളക്കൂര്‍ നഴ്ടപെടും മാത്രമല്ല നേരിട്ട് മണ്ണില്‍  വെയില്‍ അടിക്കും മണ്ണിലെ ജലാംശം നീരാവിയായി നഷ്ടപെടും ,  മഴ സമയത്ത് വളക്കൂറുള  മണ്ണ് ഒളിച്ചു പോകും , രാസവളം കുറച്ചുപോലും ഇടരുത് , പുല്ലുകളുടെ  പുറത്തുകൂടെ തന്നെ പച്ച ചാണകം കലക്കി ഒഴിക്കണം എന്നാലെ മണ്ണിര പോലുള്ള ജീവികള്‍ മണ്ണിനെ സ്മൂതും വളക്കൂറും ആക്കൂ , ചവിട്ടുമ്പോള്‍ താഴുന്നതും മണ്ണിരയുടെ കുഴിയുള്ളതും അയ വസ്തു ഏറ്റവും നല്ലത് , കോഴിപോളുള്ളവയെ വിളയില്‍ വിടരുത് കാരണം അവ മണ്ണിര പോലുള്ളവയെ കൊത്തി തിന്നും , ഓരോ ഇനം വിളകള്‍ക്കും ഓരോ സമയമുണ്ട് ആ സമയത്ത് നടണം  .  തുടരും .......

24/1/10

ആഹാരമാണ് മരുന്ന്

Buzz It


നമ്മള്‍ കഴിക്കുന്ന ആഹാരം ജീവന്‍ നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല നമ്മള്‍ അറിയാതെ പല രോഗങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു , പഴമക്കാര്‍ പറഞ്ഞത് തഴഞ്ഞു പുതിയത് കണ്ടെത്തിയപ്പോള്‍  മനുഷ്യന്റെ മനസിനും സരീരത്തിനും നാമറിയാതെ മാറ്റം വന്നു , പഴമക്കാരുടെ അറിവുകള്‍ നമ്മള്‍ നഷ്ടപെടുതുന്നു  ആ നഷ്ട്ടം തിരിച്ചറിയുമ്പോഴേക്കും അറിവുകള്‍ നഷ്ട്ടപെട്ടെക്കും , ഓരോ ആഹാര സാദനവും( വെളുത്തുള്ളി ,മഞ്ഞള്‍ ,ഇഞ്ചി....തുടങ്ങിയവ ) ഓരോരോ മരുന്നാണ് അത് അധികം ആവരുത്, നമ്മുടെ പുറം തൊലിയെ കാളും കട്ടി കുറവാണു ഉള്ളിലെ അവയവങ്ങള്‍ക്ക് ( കുടല്‍ ...)ആയതിനാല്‍ മുളക് പോലുള്ളവ ചെരുതായിട്ടുമാത്രം മതി, എന്നും ചെറുപ്പതോടെ ഇരിക്കാന്‍ മിതമായ ആഹാരവും തേനും മതി, ഡോക്ടര്‍മാരും ശാസ്ത്രകാരന്മാരും മാറ്റിമാറ്റി പറയും ( വെളിച്ചെണ്ണ പ്രശ്നം പോലെ )വെളിച്ചെണ്ണ ശരീരം അനങ്ങി പണി ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല amrithanu വെളിച്ചെണ്ണ .   തുടരും .... കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യൂ

14/1/10

COMPUTER TIPS

Buzz It



കംപ്യുട്ടര്‍ വാങ്ങുമ്പോള്‍ =  നമുക്ക് ആവശ്യമുണ്ടോ  ,എന്ത് ചെയ്യാനാണ് , എന്നതിനനുസരിച്ചാണ് വാങ്ങേണ്ടത് , ചിലര്‍ ടിവി കാണാന്‍ മറ്റുള്ളവര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്ക്യാന്‍ , ഗെയിം കളിക്ക്യാന്‍ , ഓഫീസ് വര്‍ക്ക് ചെയ്യാന്‍ .................അങ്ങനെ  പലതിനും .ഇത്  പറയാന്‍ കാരണം പല ആവശ്യങ്ങള്‍ക്കും വ്യത്യസ്തങ്ങളായ സാധനങ്ങളാണ് ഉള്ളത് (( മതര്‍ബോട് , ഡിവിഡി രൈട്ടെര്‍  ,മള്‍ടിമീഡിയ കീബോഡ് (10 - 12  കൂടുതല്‍ കീകള്‍ ( ഇമെയില്‍ , ഇന്റര്‍നെറ്റ്‌ ,മ്യൂസിക്‌ ....), ഒപ്ടികാല്‍ മൌസ് (അടിയില്‍ ബോള്‍ ഇല്ലാത്ത വലിയ പ്രശ്നം വരാത്ത മൗസ് ),  ഗ്രാഫിക്സ് കാര്‍ഡ്‌ , ഓഡിയോ കാര്‍ഡ്‌ , ടുനെര്‍ കാര്‍ഡ്‌ , ബ്ലുടൂത് , കാര്‍ഡ്‌ രീടര്‍ , ........)) ആയതിനാല്‍ എന്താണോ ആവശ്യങ്ങള്‍ അത് പറഞ്ഞു വാങ്ങണം .കമ്പനി സാധനത്തെക്കാള്‍  അസ്സംപ്ള്‍ ചെയ്താല്‍ വില കുറക്ക്യാം, (2000 / rs ) വാറന്റി കണക്കാ പല കമ്പനികളും പല വാറന്റി ആണ് നല്‍കുന്നത് 2 -5 വര്ഷം വരെ വര്ഷം കൂടുന്തോറും വിലയും കൂടും , സാധാരണ ഹാര്‍ഡ് ഡിസ്ക് 5 വര്ഷം , മതര്‍ ബോര്‍ഡ് 1 -2 വര്ഷം , അങ്ങനെയാണ് .....സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ ബോര്‍ഡ് മാത്രം കൊടുക്കുക ( ബോര്‍ഡ് ആണ് പ്രശ്നം  എങ്കില്‍ ) റാം  ,പ്രോസ്സസര്‍ , എന്നിവ കൊടുത്താല്‍ മാറാനും മാറ്റാനും സാദ്യത ഉണ്ട് .സാദാരണ വീട്ടില്‍ വച്ച് സര്‍വീസ് ചെയ്താല്‍ 200 / rs  ഉം  ബോര്‍ഡ് സര്‍വിസ് ചെയ്താല്‍ സാധാരണ 300 - 350 ഉം  ആണ് .  വില വിവരം ....പ്രോസസ്സര്‍ 1800 -8500 , മതര്‍ബോദ് 2250 - 4800 , ഹാര്‍ഡ് ഡിസ്ക് 1800  - 3450 , മെമറി 950 -2750 ,സീഡി  ഡ്രൈവ് 500 , ഡിവിഡി 1200 , മോണിറ്റര്‍ എല്സിടി 3450 -7500 ...,പെന്‍ ഡ്രൈവ് 325 -1000 .....,സോഫ്റ്റ്‌വെയര്‍ (os )4400 -7500 ,കീബോര്‍ഡ്  175 -850 , മൌസ് 175 -500 ,വെബ്കാം 375 -1250 ,സ്പീകര്‍ 250 - 800 , മോഡം 300 -550 , കാബിനറ്റ്‌ 950 -1850 , യുപിഎസ് 1250 -2350 , ഹെഡ് ഫോണ്‍ 100 ...,, ഹാര്‍ഡ്‌വെയര്‍ ( കംപുടരിന്റെ ഭാഗങ്ങള്‍ ) സോഫ്റ്റ്‌വെയര്‍ ( നമ്മള്‍ വര്‍ക്ക് ചെയ്യുന്ന പ്രോഗ്രാം ഉദാഹരണം എംഎസ് ഓഫീസ് )യൂസിംഗ് (കൂടുതല്‍ നേരം മൗസ് ഉപയോഗിച്ചാല്‍ കൈക്ക് കഴപ്പ് തോന്നും , കീബോര്‍ഡ് ഉപയോഗിക്കൂ ) ..... 
കീബോര്‍ഡ് ഷോര്‍ട്ട് കട്ട്‌ (   വിന്‍ഡോസ് സ്റ്റാര്‍ട്ട്‌ കീ = കന്ട്രോളിന്റെയും ആള്ടിന്റെയും ഇടക്കുള്ള കീ )
മൈ  കമ്പ്യൂട്ടര്‍ = വിന്‍ഡോസ്‌ കീ  + E ,  റണ്‍  അല്ലങ്കില്‍ ഫയന്റ്റ് =വിന്‍ഡോസ്‌ കീ +R  , ഫയല്‍ സെര്‍ച് ചെയ്യാന്‍ =വിന്‍ഡോസ്‌ കീ +F , ഓപണ്‍ ചെയ്ത എല്ലാ വിന്‍ഡോയും മിനിമയ്സ് ചെയ്യാന്‍ =വിന്‍ഡോസ്‌ കീ +M , കാമ്പ്യുടര്‍ ലോക്ക് ചെയ്യാന്‍ =വിന്‍ഡോസ്‌ കീ +L , വിന്‍ഡോ ക്ലോസ് അല്ലങ്കില്‍ shutdown  option   =alt +F4 അല്ലങ്കില്‍ CTRL +W ,   ALT + space tab =വിന്‍ഡോ വലുതാക്കാം ,ചെറുതാക്കാം, നീക്കാം,

വൈറസ്‌ .avg ആന്റിവൈറസ്  ഫ്രീ അപ്ഡേറ്റ്  ആയി കിട്ടും , അത് മാത്രം പോര ,ഫയര്‍വാള്‍ ( zonealarm ) തുടങ്ങിയവയും വേണം . വയറസ് കയറിയാല്‍ ഉടനെ ഫോര്‍മാറ്റ് ചെയ്യരുത് , restore  ചെയ്യാം ,വേറെ antiviarus ഇട്ടു സ്കാന്‍ ചെയ്യാം ,bootable ഡിസ്ക് ഇട്ടു കറക്റ്റ് ചെയ്യാം ,operating സിസ്റ്റം ഉപയോഗിച്ച് റിപ്പയര്‍ ചെയ്യാം , എന്നിട്ടേ ഫോര്‍മാറ്റ്‌ ചെയ്യാവൂ
ഹാങ്ങിംഗ് ..പ്രഥാനമായും മെമ്മറി കാര്‍ഡ്, പെന്‍ ഡ്രൈവ് , ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍ നിന്നുമാണ് വയറസ് വന്നു ഹാങ്ങിംഗ് ആകുന്നത്‌ ഇവയൊക്കെ ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് സ്കാന്‍ ചെയ്യണം ,     തുടരും .........

9/1/10

MOBILE PHONE TIPS

Buzz It


മൊബൈല്‍ ഫോണ്‍  ബോര്‍ഡ്‌  ഉള്ളില്‍  printed വയറിംഗ്   ചെയിത്  പല ലയരുകളുള്ള  ബോര്‍ഡ്‌ ആണ് , ആയതിനാല്‍  വെള്ളം കയറിയാലും തറയില്‍ വീണാലും ഉള്ളിലെ വിയരിങ്ങിനു പൊട്ടലോ  shorto   സംഭവിച്ചാല്‍  സര്‍വീസ് ചെയ്യല്‍ പ്രശ്നമാകും ,  വെള്ളം കയറിയാല്‍ അന്ന് തന്നെ സര്‍വീസ് ചെയ്യുക ( സ്വന്തമായി ഇളക്കി  വെയിലത്ത്‌ വച്ചാല്‍ സര്‍വീസ് ആവില്ലാ .അയ്സിയുടെ  അടിയിലെയോ  ബോര്ടിലെയോ വെള്ളം പോകില്ല അതിനു ഒരു കെമിക്കല്‍  ദ്രാവകം ഒണ്ടു  അതുകൊണ്ട് ക്ലീന്‍  ചെയ്യണം , ഇല്ലേല്‍  ബോര്‍ഡ്‌ ദ്രവിച്ചു പല പ്രശ്നങ്ങളും ഉണ്ടാകും , കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഉപയോഗിക്യാന്‍ കഴിയാതെ വരും . സെറ്റ് പ്രൈവറ്റ് കടയില്‍ കൊടുക്കണേല്‍ കമ്പനിയില്‍ നിന്ന് സര്‍വീസ് ചെയിതിട്ടുള്ള  ആള്‍  ഉള്ള കടയില്‍  കൊടുക്കണം . ഇല്ലാത്ത കടയില്‍ കൊടുത്താല്‍ പ്രസ്നാമില്ലാത്ത ഐയ്സിലും പണി ചെയും പിന്നെ ശരിയാക്കാന്‍  പറ്റിയെന്നുവരില്ല അല്ലങ്കില്‍ കൂടുതല്‍ പൈസയാകും .സര്‍വീസിനു കൊടുക്കുമ്പോള്‍  സെറ്റ് മാത്രം കൊടുക്കുക അഥവാ എന്തെങ്കിലും കൊടുത്താല്‍ ഷീറ്റില്‍ എഴുതി വാങ്ങുക ( ബാറ്റെരി ,സിം, മെമ്മറി കാര്‍ഡ് എന്നിവ ഒഴികെ ) ഒരു ഫോട്ടോയും ഫോണ്‍ മെമ്മറിയില്‍ സൂക്ഷിക്കരുത്‌ ,വെള്ളം കയറിയാലും തറയില്‍ വീണു പൊട്ടിയാലും ഉറുമ്പ്‌ കയറിയാലും ( അതായതു കമ്പനിയുടെ തെറ്റ് അല്ലാതെ നമ്മുടെ തെറ്റ് കൊണ്ട് വരുന്ന പ്രസ്നങ്ങള്‍ക്ക്  )വാറണ്ടി കിട്ടില്ല , സര്‍വീസ് സെന്റെറില്‍ പോയി ചൂടാവരുത്‌  കാരണം ചില സെറ്റുകള്‍ ചെയ്യാന്‍ സമയമെടുക്കും ചൂടായാല്‍ ചിലപ്പോള്‍ ഒന്നും ചെയ്യാതെയോ പിന്നെ ഒരിടത്തും ശരിയാക്കാന്‍  പറ്റാത്ത രീതിയിലോ മറ്റോ ആക്കി തിരിച്ചു തരാം ( ചൂടാവുന്നെങ്കില്‍ അത്രയും കാപ്പാസിടി  വേണം ) മൊബൈല്‍ കൊടുക്കുംപോഴ്ഴും വാങ്ങുപോഴും എല്ലാം ചെക്ക് ചെയ്തു നോക്കണം
ചാര്‍ജിംഗ് പുതിയ ബാറ്ററി മാത്രം 4 - 8 മണിക്കൂര്‍ ചാര്‍ജ് ചെയ്യുക പിന്നീട് 1  - 2 മണിക്കൂര്‍ മതി എപ്പോള്‍ ചാര്‍ജ് ഫുള്‍ ആകുന്നോ അപ്പോള്‍ ചര്‍ഗിംഗ് നിര്‍ത്താം അല്ലാതെ  രാത്രി മുഴുവനും ചാര്‍ജിങ്ങിളിട്ടാല്‍  ബാറ്റ്റെരി ബട്ജ് ആകും ബാക്കപ്പും കുറയും ഒരു ബാറ്ററിയുടെ ആയുസ്എന്നത് 100 പ്രാവശ്യം ചാര്‍ജിംഗ്-ടിസ്ചാര്‍ജിംഗ്  ആണ് ,ആയതിനാല്‍ ബാറ്ററിയുടെ ചാര്‍ജ്  തീരാറാകുമ്പോള്‍ മാത്രം ചാര്‍ജ് ചെയ്യുക , ഡ്യൂപ്ലിക്കേറ്റ്‌ ബാറ്റെരി വാങ്ങുന്നെങ്കില്‍E R D  കമ്പനിയുടെ ബാറ്ററി വാങ്ങുക , ചാര്‍ജെര്‍ (ഓരോ കമ്പനിക്കും ഓരോന്നാണ് ആയതിനാല്‍ ശരിയായ വോള്‍ട്ട് നോക്കി വാങ്ങുക )  
പഴയ സെറ്റ് വാങ്ങുമ്പോള്‍ ശ്രദ്ദിക്കുക  , കഴിവതും ഒരു ടെക്നിഷ്യനെ കൊണ്ട് ബോര്‍ഡ്‌ നോകി വാങ്ങുക , അല്ലേല്‍ എല്ലാ ഫഗ്ഷനും   ചെക്ക് ചെയ്തു ചാര്‍ജിങ്ങും നോക്കി  ഹാങ്ങിംഗ് ഇല്ല എന്ന് ഉറപ്പു വരുത്തി വാങ്ങാം , മോഷണ സെറ്റ് ആണേല്‍ കുടുങ്ങും ആയതിനാല്‍ കടയില്‍നിന്നും റെസീപ്റ്റ് വാങ്ങുക , കാള്‍ ചെയ്യുമ്പോള്‍ നമ്പര്‍ ഡെയില്‍ ചെയിതു കാള്‍ കണക്റ്റ് ആയി എന്ന് ഡിസ്പ്ലേയില്‍ കണ്ട ശേഷം മാത്രം ചെവിയില്‍ വക്യുക കാരണം കാള്‍ വരുമ്പോഴും പോകുമ്പോഴും ആണ് kooduthal  രേടിയെഷന്‍ ഉണ്ടാവുക , കഴിവതും ഫോണ്‍ ശരീരത്തില്‍  നിന്നും ഒരുമീറ്റര്‍ അകലത്തില്‍ വക്യുക ( ഇരിക്യുംപോഴെങ്കിലും ) സിം ഇടാത്ത C D M A  സെറ്റ് ആണ് രേടിയെഷന്‍  കുറവ് , നെറ്വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ കാള്‍ ചെയ്യുന്നതോ അറ്റന്‍ഡ് ചെയ്യുന്നതോ നന്നല്ല  മാത്രവുമല്ല ബാറ്റെരി പെട്ടെന്ന് ചാര്‍ജ്  തീരും .ഒരുപാട് നേരം ഉപയോഗിക്കുന്നതും ബ്ലുടൂത് ഉപയിഗിക്കുന്നതും നന്നല്ല .ശരീരത്തിന്റെ  ഏതുഭാഗത്ത്‌ ചെര്‍ന്നിരിക്കുന്നുവോ  ആ ഭാഗത്തിന്റെ പ്രവര്‍ത്തനം മന്തഗതിയിലാകും ഓര്മക്കുറവിനും ബുദ്ധികുറവിനും  ഇടയാക്കും . അത്യാവശ്യ കാര്യങ്ങള്‍ മാത്രം പറയുക ബാക്കി സൊല്ലുന്നത് നേരിട്ട് അല്ലെങ്കില്‍   ..ലങ്ട്ഫോന്നില്‍ ...ഹാങ്ങിംഗ് സെറ്റ് ഹാങ്ങാവുന്നത് മിക്യവാറും വൈറസ് പ്രശ്നമാണ്, ( സിം പ്രശ്നമുണ്ടെങ്കിലും ഹാങ്ങ്‌ ആകും .    ബ്ലുടൂത്- വൈറസ് ഇല്ല എന്ന് ഉറപ്പുള്ള സെറ്റില്‍ നിന്നും മാത്രം ചെയ്യുക , ഇതിനു പരിഹാരം ഫോര്‍മാറ്റ്‌ ചെയ്യുക എന്നതാണ് (ആന്റിവൈറസ് ഇട്ടാലും നടക്കില്ല ) ആദ്യം മെമ്മറി കാര്‍ഡ്‌ ഫോര്‍മാറ്റ്‌ ചെയ്യുക അടുത്ത് സിമും മെമ്മറി കാര്‍ഡും മാറ്റി  ഫോണ്‍ സെറ്റിങ്ങില്‍ ഫാക്ടറി  റീസെറ്റ് അല്ലങ്കില്‍ രീസ്ടോര്‍  ചെയ്യുക ഇത് ചെയ്തിട്ടും മാറിയില്ല എങ്കില്‍ ഫോര്‍മാറ്റ്‌ ചെയ്യാം , ഫോര്‍മാറ്റ്‌ ചെയ്യുമ്പോള്‍ ഫോണ്‍ വാങ്ങിയ ശേഷം ചെയ്ത എല്ലാം നഷ്ടപെടും ,ഫോണ്‍നമ്പര്‍ഉള്‍പെടെ,
 ...തുടരും .........

3/1/10

DUPLICATE

Buzz It
ഉപ്പു  മുതല്‍  കര്‍പ്പൂരം  വരെ  ഡ്യൂപ്ലിക്കേറ്റ്‌  പ്രത്യേകിച്ച്  ചൈനീസ്‌  സാധനങ്ങള്‍,  ചൈനയില്പോലും   ഇത്രയും  ക്വാളിറ്റി  ഇല്ലാത്ത  സാധനങ്ങള്‍  കാണില്ല  , ഇന്ത്യന്‍  സാധനങ്ങള്‍  കാണാനില്ല,  വിലകുറഞ്ഞ  സാധനങ്ങള്‍  വേഗം  കേടായി  ഇ-വേസ്റ്റ്   ( ടിവി , മൊബൈല്‍ , ഐപോഡ് ..........) ആയി  കുന്നുകൂടുന്നു ,    ദയവായി  ഒരു  ഒര്‍ജിനല്‍   സാധനം തരൂ  ...........ക്വാളിറ്റി  ഇല്ലാത്ത  സാധനങ്ങള്‍   നിരോധിക്കൂ  ........... 

2/1/10

EDUCATION

Buzz It


അദ്യപകര്‍ക്കുപോലുo   ശരിയായ  ഗ്രാമറും  ഉപയോഗവും  അറിയില്ല , അടിസ്ഥാനം  ഇല്ലാതെ  വല്ലതും  പഠിച്ചിട്ടു  എന്ത്  കാര്യം  ? അടുക്കും ചിട്ടയുമില്ലാത്ത , പരീക്ഷ പേപ്പര്‍  ചോരുന്ന,  പോച്ചയടിയുടെ  വിദ്യഫ്യാസം  . ?   ഓരോ  വ്യക്തിയും  അവര്‍ക്ക്  ഇഷ്ടപെട്ട  വിദ്യ  വേണം  പഠിക്കാന്‍ ,....മനസിലാക്കി  പഠിക്കണം , കാണാതെ  പഠിച്ചിട്ടു  കാര്യമില്ല , പിച്ചരൈസ്  ചെയ്തു  പഠിക്കണം ,  നിങ്ങള്ക്ക്  ഗ്രാമര്‍ / spoken  ഇംഗ്ലീഷ്   പഠിക്കണമെങ്കില്‍  പോകൂ  തിരുവനന്തപുരം  വഴുതക്കാട്    ഗീതാഞ്ജലി   ഹോസ്പിടലിനു  ഓപ്പോസിറ്റ്   രാജേന്ദ്ര  സര്‍  മൊബൈല്‍  നമ്പര്‍ 9847521113.( ഞാനും ഇവിടെ പഠിച്ചതാ. )  അല്ലെങ്കില്‍  ഓണ്‍ലൈന്‍ പഠിക്കാം ഇവിടെ   ക്ലിക്ക്  ചെയ്യു